കിണാശ്ശേരി : കുളങ്ങരപീടിക വാളക്കടത്താഴം എ.ടി അബ്ദുള്ള കോയ (78) പെരുമണ്ണ വില്ലേജ് ഓഫീസിന് സമീപം മേലെപന്തലിങ്ങൽ പറമ്പ് മകളുടെ വസതിയിൽ നിര്യാതനായി
ഭാര്യമാർ : പരേതരായ പാത്തയ്, നബീസ
മക്കൾ : റസാക്ക്, സലീം, സീനത്ത്, ഫാത്തിമ
മരുമക്കൾ : സക്കീന, നസീറ, അഹമ്മദ്‌കോയ, അബ്ദുൽ റസാക്ക്
സഹോദരങ്ങൾ : ആയിഷബി പരേതനായ കോയമൊയ്തീൻ
Tags:
DEATH