ബസ് കണ്ടക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

മാങ്കാവ് : മാങ്കാവ് തേനാംകുന്ന് കെ.സി ശശികുമാർ (ഐ.എൻ.ടി.യു.സി മോട്ടോർ സെക്ഷൻ ജില്ലാ ജനറൽ സെക്രട്ടറി) എന്നവരുടെ മകൻ മാറാട്-
മെഡിക്കൽ കോളേജ് റൂട്ട് എസ്.എം.എസ് ബസ്സിലെ കണ്ടക്ടർ എം.സി  ജിശാന്ത് (35) നിര്യാതനായി

കല്ലായി റോഡ് കോട്ടക്കൽ ആര്യവൈദ്യശാലക്ക് സമീപം ഒഴിഞ്ഞ പറമ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

മാതാവ് : ജയശ്രീ

ഭാര്യ : സുജിത

മക്കൾ : വൈഗ, വമിക

സഹോദരങ്ങൾ : ജിനീഷ്, പരേതനായ ജിജിത്ത്

ശവസംസ്കാരം 14.3.2023 ചൊവ്വാഴ്ച ഉച്ചക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post