പൊക്കുന്നിലെ ഓട്ടോ ഡ്രൈവർ അക്ബർ നിര്യാതനായി

പൊക്കുന്ന് : പൊക്കുന്ന് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ ചെറിയപുരയിൽ അക്ബർ (58) കോന്തനാരി ഗ്രാമീണ വായനശാലയ്ക്ക് പിൻവശം "ചെറിയപുരയിൽ" വസതിയിൽ നിര്യാതനായി

ഭാര്യ : ബൽകീസ്

മക്കൾ : ബർജീസ്, അഫറ, ബിലാൽ, ബദർ

മരുമക്കൾ : ഇർഷാദ് വെള്ളിമാടുകുന്ന്, സബീറാബാനു

മയ്യത്ത് നമസ്കാരം 14.3.2023 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post