കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പോത്തഞ്ചേരി താഴം പരേതനായ കെ.മണി എന്നവരുടെ ഭാര്യ രേണുക മണി (56) കീഴാനിമേത്തൽ വസതിയിൽ നിര്യാതയായി
മക്കൾ : രേഷ്മ, രാഹുൽ (ഉണ്ണി), ഷാഹുൽ (കുട്ടു)
മരുമക്കൾ : മനോജ് ഊർമിള തനിഷ
സഹോദരങ്ങൾ : രാജൻ സന്തോഷ് ശ്യാമള സത്യഭാമ നിഷ
Tags:
DEATH