സീതിക്കാവീട്ടിൽ സുഹറാബി നിര്യാതയായി

കിണാശ്ശേരി : പത്തറക്കൽ മുസക്കോയ എന്നവരുടെ ഭാര്യ 
സീതിക്കാവീട്ടിൽ സുഹറാബി (71)    കുറ്റിയിൽതാഴം പുനത്തിൽ വയൽ വസതിയിൽ നിര്യാതയായി

മക്കൾ : ഫളീലത്ത വഫ, അർശുൽ അഹമ്മദ് ജനറൽ സെക്രട്ടറി മുസ്ലിം ലീഗ് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റി, ശിർഷാദ് ജി.എൽ.പി.എസ് പരപ്പിൽ, മക്തൂൽ അഹ്‌മദ്‌ കെ.വി.ആർ മോട്ടോർസ്

മരുമക്കൾ : ചെറിയകം ഫൈസൽ, റഷീദ, സിനോബിയ, സൈനു,

സഹോദരങ്ങൾ : എസ് വി അബ്ദുൽ വഹാബ്, ആമിനബി (ഷാർജ)

മയ്യത്ത് നമസ്കാരം 21.2.2023 ചൊവ്വാഴ്ച രാവിലെ 8:45ന് കുറ്റിയിൽതാഴം തഖ്‌വ ജുമാമസ്ജിദിൽ

കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post