മീഞ്ചന്ത : കിണാശ്ശേരിയിലെ പനിക്കൽ ഭാസ്കരൻ (86) കണ്ണഞ്ചേരി ഗ്രാൻഡ് ബേക്കറിക്ക് എതിർവശം വെള്ളാടത്ത് പറമ്പ് "പനിക്കൽ ഹൗസ് " വസതിയിൽ നിര്യാതനായി
ഭാര്യ : പരേതയായ ശാന്ത
മക്കൾ : രഘുനാഥൻ (ഇലക്ട്രീഷ്യൻ) , ഷിബു , ഷീല , കൈരളി
മരുമക്കൾ : അരവിന്ദാക്ഷൻ വെസ്റ്റ് ഹിൽ, ഷീല , ബീന, പരേതനായ ബാബുരാജ്
സഹോദരങ്ങൾ : പനിക്കൽ ചന്ദ്രൻ, പനിക്കൽ കൃഷ്ണൻ
Tags:
DEATH