കുന്നത്ത് സൈനബ നിര്യാതയായി

പൊക്കുന്ന് : പരേതനായ കുന്നത്ത് മുഹമ്മദ് എന്നവരുടെ ഭാര്യ സൈനബ (78) ഗുരുവായൂരപ്പൻ കോളേജ് റോഡ് "ചാമാവിൽ മേത്തൽ" വസതിയിൽ നിര്യാതയായി

മക്കൾ : മുഹമ്മദ് അഷ്റഫ് (മക്ക), അബ്ദുൽ അസീസ്, മുഹമ്മദ് റഫീഖ് (ഒമാൻ), റംലത്ത്, സൗജത്ത്

മരുമക്കൾ : റിയാസ്, അബ്ദുൽ ലത്തീഫ് മാങ്കാവ്, ജുബീന നെസറീന , റൈതാസ്

സഹോദരങ്ങൾ : കുട്ട്യാലി കുന്നത്തുപാലം , മൊയ്തു കിണാശ്ശേരി, പരീത് കുന്നത്ത്പാലം

മയ്യത്ത് നമസ്കാരം 21.2.2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post