സഖാവ് മുബാറക്ക് നിര്യാതനായി

പുതിയറ : കിണാശ്ശേരി നോർത്ത് പള്ളിക്ക് പിൻവശം എം.കെ നജീബ് എന്നവരുടെ മകൻ മുബാറക് (31) പുതിയറ ഓട് കമ്പനിക്ക് സമീപം പടന്നപറമ്പ് വസതിയിൽ നിര്യാതനായി, 

ഡി.വൈ.എഫ്. ഐ പുതിയറ മേഖല പ്രസിഡണ്ട് ആയിരുന്നു

അർബുദ രോഗത്തെ തുടർന്ന് ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു

മാതാവ് : ഫാത്തിമ

ഭാര്യ : ഷഹാന

സഹോദരങ്ങൾ : തൗഫീഖ്, അലി അക്ബർ

മയ്യത്ത് നമസ്കാരം 19.2.2023 ഞായറാഴ്ച വൈകുന്നേരം 5.30 ന് പുതിയറ ജുമാ മസ്ജിദിൽ

കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post