കല്ലട അബ്ദുൾ നാസർ നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി കല്ലട അബ്ദുൾ നാസർ (59) ചെട്ടിയാംകണ്ടി പറമ്പ് "ഫിറാഷ് മൻസിൽ" വസതിയിൽ നിര്യാതനായി

പിതാവ് : പരേതനായചേക്കു മൂപ്പൻ

മാതാവ് : പരേതയായ ബീച്ചിബി

ഭാര്യ : റാബിയ

മക്കൾ : ഫിനൂബിയ, ഫിൻസിയ, ഫിറാഷ് നബീൽ

മരുമക്കൾ : സജീദ് ഒള്ളവണ്ണ, അബ്ദുൽ ഷഹാറത്ത് ഒള്ളവണ്ണ

സഹോദരങ്ങൾ : സെക്കീന, കുഞ്ഞിബി, സൗദ, താജുദ്ദീൻ ഷഹർബാൻ, ഫൈസൽ, ഫൈജാസ് , പരേതയായ സാജിത

മയ്യത്ത് നമസ്ക്കാരം 02.02.2023 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post