കടുപ്പിനി ബിച്ച നിര്യാതയായി

കിണാശ്ശേരി : കടുപ്പിനി പരേതനായ കെ.പി അബൂബക്കർ എന്നവരുടെ ഭാര്യ ബിച്ച (75) സലഫി മസ്ജിദ് റോഡ് ഓയിസ്റ്റർ ഫ്ലാറ്റിൽ നിര്യാതയായി

മക്കൾ : അഫ്സത്ത്, സക്കീന, കരീം

മരുമക്കൾ : സലിം ഷോർണൂർ, ലത്തീഫ് കിണാശ്ശേരി , സാജിത

മയ്യത്ത് നമസ്കാരം 02.02. 2023 വ്യാഴാഴ്ച രാവിലെ 9.30 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post