പൊക്കുന്ന് കെ.ടി സുൽഫിക്കർ നിര്യാതനായി

പന്തീരങ്കാവ് : പൊക്കുന്ന്
കണ്ണച്ചം തൊടികയിൽ സുൽഫിക്കർ (64)  പൂളേങ്കര വിരിപ്പാടം അമൃത് മിൽക്കിന് സമീപം സ്വവസതിയിൽ നിര്യാതനായി

ഭാര്യ :  തസ്‌ലി 

മക്കൾ : യാഷിർ, ആയിഷ, അനാൻ

മരുമകൻ : അബ്ദുൽ വാസിഹ് സിവിൽ സ്റ്റേഷൻ

സഹോദരങ്ങൾ :
നാസർ, ഫൈസൽ, പരേതരായ മുഹമ്മദലി എന്ന കോയ, അദ്ദുട്ടി എന്ന അബ്ദുൽ അസീസ്, അലിക്കോയ, അസ്മ 

മയ്യത്ത് നമസ്ക്കാരം 1.2.2023 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് പുളേങ്കര ജുമാ മസ്ജിദിൽ

കബറടക്കം മണക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post