കുറ്റിയിൽതാഴം വാസുദേവൻ നിര്യാതനായി

മാങ്കാവ് : കുറ്റിയിൽ താഴം അരീക്കര മേത്തൽ വാസുദേവൻ എന്ന മണി (67) കായതിരുത്തി പറമ്പ് "കരുണാലയം" വസതിയിൽ നിര്യാതനായി,  

ഭാര്യ : ഉഷ

മക്കൾ : ഷിബിൻ, ഷിനി, ഷിജു

മരുമക്കൾ : സുനിൽകുമാർ (കൃഷി വകുപ്പ്) അമൃത, ശ്രുതി

സഹോദരങ്ങൾ : ബാലൻ, ശ്രീധരൻ, നാരായണൻ, രാധ, ഇന്ദിര

ശവസംസ്കാരം 17.2.2023 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post