വി.പി ഭാസ്കരൻ നിര്യാതനായി

പൊക്കുന്ന്  :  റിട്ട: ജില്ലാ മെഡിക്കൽ സ്റ്റോർ സൂപ്രണ്ട് വാകേരി പുറക്കാട്ടിരി ഭാസ്കരൻ (89) ഗുരുവായൂരപ്പൻ കോളേജിന് സമീപം "മനീഷ" വസതിയിൽ നിര്യാതനായി, 

മക്കൾ : ജോയ്കുമാർ (മിംസ് കാന്റീൻ), സെലീൽകുമാർ , മനീഷബിന്ദു 
 
മരുമക്കൾ : വിനോദ്കുമാർ കൊയിലാണ്ടി , റീന , അനിത

സഹോദരങ്ങൾ : രാധാകൃഷ്ണൻ, ഗിരിജ , പരേതരായ അപ്പുട്ടി, ഗോപാലൻ , ശിവരാമൻ, വാസു , വേലായുധൻ , സാവിത്രി , ദാക്ഷായണി

ശവസംസ്കാരം 14.2.2023 ചൊവ്വാഴ്ച രാത്രി 9 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post