HomeDEATH കിണാശ്ശേരി എം.ആമിന നിര്യാതയായി byVALAYANAD NEWS -January 31, 2023 0 കിണാശ്ശേരി : തോട്ടുമ്മാരം കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് പിൻവശം എം. അബൂബക്കർ (അവുക്കു) എന്നവരുടെ ഭാര്യ ആമിന (65) "വാഴോട്ടു താഴം " വസതിയിൽ നിര്യാതയായി സഹോദരങ്ങൾ : ലത്തീഫ് , പരേതനായ അഹമ്മദ് കോയമയ്യത്ത് നമസ്കാരം 1.2.2023 ബുധനാഴ്ച രാവിലെ 9 മണിക്ക് കോന്തനാരി പള്ളിയിൽ Tags: DEATH Facebook Twitter