കിണാശ്ശേരി : കുറ്റിയിൽത്താഴം പേരാൽത്തറ ചക്കിയമ്മ (88) കുറ്റിയിൽ പറമ്പ് " നിർമ്മൽ ഹൗസ് " വസതിയിൽ നിര്യാതയായി
ഭർത്താവ് : പരേതനായ പി. കരിയത്താൻ
മക്കൾ : ചന്ദ്രമതി, സൗമിനി, പ്രേമ, ശാന്ത, സുബ്രമണ്യൻ (K W A Rtd) അനിത (KSEB)
മരുമക്കൾ : പ്രഭാകരൻ, രാധ (health dpt) , അയ്യപ്പൻ (police Rtd) , പരേതരായ വെള്ളൻ, ശ്രീധരൻ ഒളവണ്ണ , ശ്രീധരൻ എലത്തൂർ
ശവസംസ്കാരം 01.01.2023 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് മങ്കാവ് ശ്മശാനം