കിണാശ്ശേരി : പേരാച്ചിക്കുന്ന് പുത്തലത്ത് ഖദീജ (75) പുൽപ്പറമ്പ് വാട്ടർ ടാങ്കിന് സമീപം " പുത്തലത്ത് " വസതിയിൽ നിര്യാതയായി
ഭർത്താവ് : പരേതനായ ഹസ്സൻ സാലിം
മക്കൾ : ആബിദ , വഹീദ , താരിഖ് അലി
മരുമക്കൾ : അബ്ദുൽ ബാഷ മദ്രാസ് , അഷറഫ് എണ്ണപ്പാടം , മുഹ്സിന
സഹോദരങ്ങൾ : മമ്മദ് കോയ , ഉസ്മാൻ , ബഷീർ , മുഹമ്മദ് അലി , മുസ്തഫ , മൈമൂന , പരേതയായ റംലത്ത്
മയ്യത്ത് നമസ്കാരം 1.1.2023 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോന്തനാരി പള്ളിയിൽ