അയ്യൊളങ്ങര രമണി നിര്യാതയായി

കിണാശ്ശേരി : കച്ചേരിക്കുന്ന് പരേതനായ അയ്യൊളങ്ങര ഭാസ്കരൻ എന്നവരുടെ ഭാര്യ രമണി (79) ചാലിക്കര പറമ്പ് "ശാസ്താപുരി" വസതിയിൽ നിര്യാതയായി

മക്കൾ : അനിൽകുമാർ പെയിന്റർ , വിനിൽകുമാർ കുവൈത്ത് , സുനിൽകുമാർ ശാസ്താ പെയിന്റ്സ് , ദിനിൽകുമാർ ബബിൻ ഓട്ടോ ഗാരേജ്

മരുമക്കൾ : ഷാർണി , ജിഷ , സിന്ധു , ജിഷ

ശവസംസ്കാരം 29.12.2022 വ്യാഴാഴ്ച രാവിലെ 10.30 ന് മാങ്കാവ് ശ്മശാനം
 
സഞ്ചയനം തിങ്കളാഴ്ച

Post a Comment

Previous Post Next Post