മാങ്കാവ് : ശ്രീ വളയനാട് ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരൻ എ.എൻ മനോഹരൻ (58) കൊമ്മേരി പട്ടാളം റോഡ് "ആമാട്ട് ഹൗസ് " വസതിയിൽ നിര്യാതനായി
ഭാര്യ : വത്സല
മക്കൾ : വൈശാഖ് , സൗമ്യ , സന്ധ്യ
മരുമക്കൾ : സുജിത്ത് ലാൽ, വിനോദ്, രഗിത
സഹോദരങ്ങൾ : ശോഭ, ബാബുരാജ് , വിനോദ്
പിതാവ് : പരേതനായ നാരായണൻ ചെട്ടിയാർ
മാതാവ് : പരേതയായ വിശാലാക്ഷി
Tags:
DEATH