പുത്തൻപുരയിൽ ഖദീജ നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ പുത്തൻപുരയിൽ മൊയ്തീൻ എന്നവരുടെ ഭാര്യ ഖദീജ (80) മണക്കോട്ട് താഴം വസതിയിൽ  നിര്യാതയായി,

മക്കൾ : ഫാത്തിമ (ബിച്ച) , ബഷീർ, റംല , അബ്ദുൾ നാസർ (പാൽ വിതരണം)

മരുമക്കൾ :  ആതിഖ, സാഹിറ പരേതരായ  ഏന്തീൻകുട്ടി , റസാഖ്

മയ്യത്ത് നമസ്കാരം 21.1.2023 ശനിയാഴ്ച രാവിലെ 11 മണിക്ക്  കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post