ബൈക്കിടിച്ചു പരിക്കേറ്റ കയറ്റിറക്ക് തൊഴിലാളി മരണപ്പെട്ടു


പൊക്കുന്ന് : പൊക്കുന്ന് കോന്തനാരിയിലെ കയറ്റിയിറക്ക് തൊഴിലാളി മയിലാടുംപാറ കളത്തിങ്ങൽ സുന്ദരൻ (54) മുക്കിൽപീടിക നെച്ചുള്ളി മേത്തൽ പറമ്പ് "കളത്തിങ്ങൽ" വസതിയിൽ നിര്യാതനായി

കഴിഞ്ഞ ആഴ്ച കോന്തനാരിയിൽ വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ഭാര്യ : റീജ

മക്കള്‍ : സുര്‍ജിത്ത്, അജയ്. 

സഹോദരങ്ങള്‍ : വത്സല, സുഗതന്‍, രമേശന്‍, പരേതരായ ദിനേശന്‍, ദേവി

ശവസംസ്കാരം 18.1.2023 ബുധനാഴ്ച വൈകിട്ട് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post