തോട്ടത്തിൽ അഷറഫ് നിര്യാതനായി

കൊമ്മേരി : കൊമ്മേരി അനന്തൻ ബസാർ തോട്ടത്തിൽ അഷറഫ് (55)
നിര്യാതനായി

പിതാവ് : പരേതനായ ആലി

ഭാര്യ : പീച്ചനാരി ഷറീന

മക്കൾ : സഫ്നിൽ, സഹല, ഷാദാൻ

മരുമക്കൾ : ജിംഷിദ്, രഹന

മാതാവ് : പരേതയായ ആയിഷക്കുട്ടി

സഹോദരങ്ങൾ : അബൂബക്കർ, ആയിഷ, പരേതരായ ഫാത്തിമകുട്ടി, റാബിയ

മയ്യിത്ത് നമസ്കാരം 18.1.2023 ബുധനാഴ്ച രാവിലെ 10 മണിക്ക്  കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post