ഇരിങ്ങല്ലൂർ : പരേതനായ കോനാരി കണ്ടൻകുട്ടി എന്നവരുടെ ഭാര്യ ശാരദ (89) ഇരിങ്ങല്ലൂർ അമ്മത്തൂർ സ്കൂളിന് സമീപം "നന്ദനം" വസതിയിൽ നിര്യാതയായി,
മക്കൾ : മോഹനൻ , ഗീത , ലത , ഷൈമ , ഷൈജൻ , രമേശൻ വിനോദ്
മരുമക്കൾ : അപ്പു പൂവ്വാട്ട്പറമ്പ്, സുന്ദരൻ ഇരിങ്ങല്ലൂർ, ബാബു കടലുണ്ടി , റീന , അമിത , സ്മിത
Tags:
DEATH