കിണാശ്ശേരി : കിണാശ്ശേരി നോർത്ത് മേലെ പള്ളിയാളീൽ ഭാസ്കരൻ (87) എടക്കരത്താഴം പറമ്പ് വസതിയിൽ നിരൃതനായി,
ഭാര്യ : ദേവകി
മക്കൾ : അരുൺ കുമാർ,
സുനിൽ കുമാർ ,സുജിത് കുമാർ
മൂവരും ദുബായ്
മരുമക്കൾ : ഷംന
ഷൈജ, ജിജി
ശവസംസ്കാരം 15.1.2023 ഞായറാഴ്ച രാവിലെ 10.30 ന് മാങ്കാവ് ശ്മശാനം