കല്ലങ്കോട്ട് നബീസ നിര്യാതയായി

കിണാശ്ശേരി :  കിണാശ്ശേരി നോർത്ത് പരേതനായ കല്ലങ്കോട്ട് സെയ്തു മുഹമ്മദ് (സിമൻറ്) എന്നവരുടെ ഭാര്യ നബീസ (70) നോർത്ത് പള്ളിക്ക്  പിൻവശം "കല്ലങ്കോട്ട് ഹൗസ് " വസതിയിൽ നിര്യാതയായി,

മാതാവ് : തായുമ്മ

മക്കൾ :സഫിയ , മജീദ് , അഷ്റഫ് , നാസർ , വഹീദ

മരുമക്കൾ :സിദ്ദിഖ് കിണാശ്ശേരി , ഹാഷിം കാളൂർ റോഡ് , സജ്ന , ആരിഫ , ഷഫീന

മയ്യത്ത് നമസ്കാരം 13.1.2023 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post