പൊക്കുന്ന് എം.എ അബ്ദുൾ ലത്തീഫ് നിര്യാതനായി

പൊക്കുന്ന് : പരേതനായ മൂരിയാട്ട് അറക്കൽ അഹമ്മദ് കോയ എന്നവരുടെ മകൻ അബ്ദുൾ ലത്തീഫ് (42) ബൊട്ടാണിക്കൽ ഗാർഡൻ റോഡ് "നടുക്കണ്ടി പറമ്പ് " വസതിയിൽ നിര്യാതനായി,

മാതാവ് : ബിച്ചീബി

ഭാര്യ : സൗജത്ത്

മക്കൾ : ഷാദിയ , തമീം

സഹോദരങ്ങൾ : ഷുക്കൂർ, നഫീസ, റഹിയാനത്ത്, പരേതനായ മുഹമ്മദ് കോയ

മയ്യത്ത് നമസ്കാരം 12.1.2023 വ്യാഴാഴ്ച ഉച്ച 2 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post