ഒളവണ്ണ : കള്ളിക്കുന്ന് പുതിയറ വളപ്പിൽ അബ്ദുൽ മജീദ് എന്നവരുടെ മകൻ പി.വി ജർഷിൽ റോഷൻ (16) കള്ളിക്കുന്ന് റോജാസ് ബസ്റ്റോപ്പിന് സമീപം വാരിയത്ത് താഴം പറമ്പ് വസതിയിൽ നിര്യാതനായി
ഗവൺമെൻറ് മോഡൽ ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് , പഠനത്തിൽ ഏറെ മിടുക്കനായിരുന്ന ജർഷിൽ അർബുദ ബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു
മാതാവ് : റജുല
സഹോദരങ്ങൾ : ജസ ഫാത്തിമ, ജർഷാദ്
മയ്യത്ത് നമസ്കാരം 11.1.2023 ബുധനാഴ്ച ഉച്ചക്ക് 12.30 ന് ഒടുമ്പ്ര ജുമാമസ്ജിദിൽ
Tags:
DEATH