കൊമ്മേരി പീച്ചനാരി സുഹറാബി നിര്യാതയായി

മാങ്കാവ് : കിണാശ്ശേരി കുളങ്ങരപീടികയിലെ എം.എസ് സ്വീറ്റ്സ് ഉടമ കുമ്മിൽ മുഹമ്മദ് മുസ്തഫ എന്നവരുടെ ഭാര്യ പീച്ചനാരി സുഹറാബി (50) കൊമ്മേരി മുള്ളത്ത് പറമ്പ് "ബൈത്തുൽ റാഷിദ് " വസതിയിൽ നിര്യാതയായി

മാതാവ് : നബീസ

മക്കൾ : മുബഷിറ , റാഷിദ് , സഹദ് , അസ്‌ലം , മുർഷിദ് , അജ്മൽ, നിഹാൽ

മരുമക്കൾ : അബ്ദുൽസുഷീർ അരക്കിണർ, സുമയ്യ , ആയിഷതുൽ മുഹ്സിന

സഹോദരങ്ങൾ : ഹനീഫ, സലീം , സുലൈഖ , ജമീല

മയ്യത്ത് നമസ്കാരം 11.1.2023 ബുധനാഴ്ച രാവിലെ 10 മണിക്ക് ഈസ്റ്റ് കൊമ്മേരി ജുമാമസ്ജിദ്

കബറടക്കം പള്ളിത്താഴം ശാദുലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post