മൈപാത്ത് കുഞ്ഞീമ നിര്യാതയായി

കിണാശ്ശേരി : പരേതനായ മൈപ്പാത്ത് അവറാൻ എന്നവരുടെ ഭാര്യ കുഞ്ഞീമ (79) കടുപ്പിനി സലഫി മസ്ജിദിന് സമീപം സ്വവസതിയിൽ നിര്യാതയായി

മക്കൾ : സാബിറ, റുക്കിയ, സൈനബ, സെക്കീന, സൗദ, അബ്ദുൽസമദ്

മരുമക്കൾ : സലിം കുണ്ടോട്ടി, ഖാലിദ് നല്ലളം, ഷൗക്കത്ത് വളാഞ്ചേരി, മുഹമ്മദലി ചാവക്കാട്, ഷമീന മുണ്ടിക്കതാഴം

സഹോദരങ്ങൾ : ഖമറുദ്ദീൻ, മൈമൂന , മുത്തു, പരേതരായ
ഏന്തീൻ, ഖാലിദ്,
സിദ്ധീഖ്, ഫാത്തിമാബി
 
മയ്യത്ത് നമസ്ക്കാരം 01.01.2023 
ഞായറാഴ്ച വൈകിട്ട് 5.30 ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post