യു.പി സുലൈഖ (മാളു) നിര്യാതയായി

കിണാശ്ശേരി : പരേതനായ യു.പി കോയസ്സൻ എന്നവരുടെ മകൾ സുലൈഖ എന്ന മാളു (57) കുളങ്ങരപീടിക മീമ്പാലൊടി പറമ്പ് "ഫർദാസ് മഹൽ " വസതിയിൽ നിര്യാതയായി

മക്കൾ : ഫിറോസ്ഖാൻ ദുബായ്, ഉമ്മർഫാറൂഖ് , ഫർദാസ്

മരുമക്കൾ : ടി.സി നൗഫൽ നല്ലളം , മാജി , റിൻസി

സഹോദരങ്ങൾ : ആലിക്കോയ , സൈനബ , സെമീറ , സുഹറാബി , മുഹമ്മദ്റഫീഖ് , റസിയാബി , റംലത്ത് , അബൂബക്കർസിദ്ദീഖ് , സൈബാനത്ത് ,  അബ്ദുൽസലാം

മയ്യത്ത് നമസ്കാരം 7.1.2023 ശനിയാഴ്ച രാവിലെ 10 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post