കീഴോത്ത് പത്മനാഭൻ നിര്യാതനായി

മാങ്കാവ് : ആഴ്ചവട്ടം മഠത്തിൽതൊടി  കീഴോത്ത് പത്മനാഭൻ (72) ആഴ്ചവട്ടം ശിവക്ഷേത്രത്തിന് സമീപം കീഴോത്ത് വസതിയിൽ
നിര്യാതനായി

ഭാര്യ : ശൈലജ

മക്കൾ : തുഷാര, അജിത് (തുഷാലു), നിഷാത

മരുമക്കൾ : സന്തോഷ്‌, രാധിക,  വിവേക്

ശവസംസ്കാരം 28.12.2022 ബുധനാഴ്ച രാത്രി 7 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post