കൂരിമണ്ണിൽ മുഹമ്മദ് നിര്യാതനായി

കിണാശ്ശേരി : കുളങ്ങരപീടിക കൂരിമണ്ണിൽ മുഹമ്മദ് (56) നിര്യാതനായി,

മാതാവ് : ഉമ്മയ്യ കുട്ടി

ഭാര്യ : മുംതാസ്

മക്കൾ : മുഹയ്മിൻകോയ, മുഹ്ത്തസിം അക്ബർ, മുഹ്‌മിന, മുഹ്സിന ജഹാന 

മരുമകൻ : അബ്ദുൽ അസ്ഫർ മാത്തോട്ടം

സഹോദരങ്ങൾ : ബഷീർ, മറിയം, സുബൈദ, ആമിന

മയ്യത്ത് നമസ്കാരം 28.12.2022 ബുധനാഴ്ച  ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post