മഠത്തിൽ പറമ്പിൽ അബ്ദുൽ റഹ്മാൻ നിര്യാതനായി

മാങ്കാവ് : കാളൂർ റോഡ്  മഠത്തിൽ പറമ്പിൽ അബ്ദുൽ റഹ്മാൻ (85) എം.ഐ.യു.പി സ്കൂളിന് സമീപം "സൈനാസ് " വസതിയിൽ നിര്യാതനായി 

സഹോദരങ്ങൾ : പരേതരായ    മമ്മത്കോയ, മൂസകോയ, പാത്തയ്,  കുട്ടീബി, ആലികോയ, ബീച്ചീബി, സൈനബി, സുബൈദ

മയ്യത്ത് നമസ്കാരം  26.12.2022 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് ആഴചവട്ടം ജമാമസ്ജിദിൽ

കബറടക്കം കൊമ്മേരി പള്ളിത്താഴം ശാദുലി പളളി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post