കിണാശ്ശേരി : പരേതനായ കളത്തിങ്ങൽ ഇമ്പിച്ചി എന്നിവരുടെ ഭാര്യ നളിനി (85) കിണാശ്ശേരി നോർത്ത് " അതുല്യ " വസതിയിൽ നിര്യാതയായി ,
മക്കൾ : ഗോപാലകൃഷ്ണൻ (റിട്ട: കാലിക്കറ്റ് യൂണിവേഴ്സിറ്റി) , രെജുല , ജയറാണി
മരുമക്കൾ : സഹദേവൻ ഒളവണ്ണ , സ്മിത , പരേതനായ പ്രേമരാജൻ
Tags:
DEATH