പൊക്കുന്ന് : റിട്ടയേർഡ് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് ജീവനക്കാരൻ തെക്കുവീട്ടിൽ ചന്ദ്രശേഖരൻനായർ (80) ഗുരുവായൂരപ്പൻ
കോളേജിന് സമീപം " തെക്കു വീട്ടിൽ " വസതിയിൽ നിര്യാതനായി
ഭാര്യ : രമാദേവി (rtd.പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്)
മകൻ : ശ്രീജിത്ത്
മരുമകൾ : പരേതയായ ഡിഞ്ചി
സഹോദരങ്ങൾ : രാജൻനായർ, സുഭദ്രഅമ്മ, പരേതരായ. നാരായണൻനായർ, രാഘവൻനായർ
ശവസംസ്കാരം 11.12.2022 ഞായറാഴ്ച രാത്രി 8.30ന് മാങ്കാവ് ശ്മശാനം