പോത്തഞ്ചേരി മേത്തൽ ചന്ദ്രിക നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് മേത്തൽ മോഹൻദാസ് (പെയിന്റർ) എന്നിവരുടെ ഭാര്യ ചന്ദ്രിക (65) പോത്തഞ്ചേരി മേത്തൽ " പവിത്രം " വസതിയിൽ നിര്യാതയായി ,

മക്കൾ : അഷിത ,അഖിഷ , അരുൺദാസ്

മരുമക്കൾ : ഷാജി കോട്ടൂളി , ബജീഷ് ലാൽ ഓളോപ്പാറ , ദീഷ്ണ

സഹോദരങ്ങൾ : ലക്ഷ്മി , കാർത്യായനി , ദേവി , പരേതയായ ശാന്ത

ശവസംസ്കാരം 14.12.2022 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post