മഞ്ചക്കൽ രൂപ നിര്യാതയായി

മാങ്കാവ് : കാളൂർ റോഡിലെ പച്ചക്കറി വ്യാപാരി മഞ്ചക്കൽ സനൽ എന്നവരുടെ ഭാര്യ രൂപ (37) ആഴ്ചവട്ടം "മഞ്ചക്കൽ" വസതിയിൽ നിര്യാതയായി

മകൻ : അഭിനന്ദ്

പിതാവ് : സുധാകരൻ അത്തോളി

മാതാവ് : സതി

സഹോദരങ്ങൾ : രേഖ , രാഖി

ശവസംസ്കാരം 10.12.2022 ശനിയാഴ്ച രാത്രി 9.30ന് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post