HomeDEATH കെ.പി. ഫാത്തിമാബി നിര്യാതയായി byVALAYANAD NEWS -November 07, 2022 0 മാങ്കാവ് : കുറ്റിയിൽതാഴം ചങ്ങല റോഡ് പരേതനായ കെ.പി. മൊയ്തീൻകോയ എന്നവരുടെ ഭാര്യ ഫാത്തിമാബി (65) നെടുങ്ങിനി കുളത്തിന് സമീപം സ്വവസതിയിൽ നിര്യാതയായി,സഹോദരങ്ങൾ : മുഹമ്മദ്‌കോയ, ഖദീജ, പരേതരായ മുഹമ്മദലി, സക്കീനമയ്യിത്ത് നമസ്കാരം 07.11.2022 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാ മസ്ജിദിൽ Tags: DEATH Facebook Twitter