HomeDEATH മാളിയക്കൽ ഖാലിദ് നിര്യാതനായി byVALAYANAD NEWS -November 06, 2022 0 കിണാശ്ശേരി : കോഴിക്കോട് പാളയം മാർക്കറ്റിലെ ഫ്രൂട്സ് വ്യാപാരിയായിരുന്ന മാളിയക്കൽ ഖാലിദ് (68) കുളങ്ങരപീടിക വാളക്കടത്താഴം "ബിച്ചാസ്" വസതിയിൽ നിര്യാതനായി,ഭാര്യ : പരേതയായ ബിച്ചമക്കൾ : സൌദ, പ്രജീഷ, മുസ്തഫമയ്യത്ത് നമസ്കാരം 06.11.2022 ഞായറാഴ്ച രാത്രി 9 മണിക്ക് കോന്തനാരി പള്ളിയിൽ Tags: DEATH Facebook Twitter