ഹസ്സൻകോയ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് വലിയകണ്ടത്തിൽ ഹസൻ ഹസ്സൻകോയ (84) തയ്യിൽതാഴം വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ സൈനബ

മക്കൾ : കാസിം (സൌദി), സലാം അരക്കിണർ, ഷറീജ, സലീന

സഹോദരങ്ങള്‍ : സൈതാലി, ഉമ്മാത്തബി, ബിച്ചാമിന പരേതരായ
കൈച്ചുമ്മ, സൈനബ, ബിച്ചായിഷ, കുട്ടിഹസ്സൻ

മയ്യത്ത് നിസ്കാരം 10 11.22 വ്യാഴാഴ്ച രാവിലെ 10.30 ന് കോന്തനാരി പള്ളിയിൽ


Post a Comment

Previous Post Next Post