ചെറുനാലകത്ത് സൈതലവി നിര്യാതനായി

ഒളവണ്ണ : മാങ്കാവ് മത്സ്യ മാർക്കറ്റിലെ വ്യാപാരിയായിരുന്ന ചെറുനാലകത്ത് സൈതലവി (74) കമ്പിളിപ്പറമ്പ് കരിയാത്തൻ കാവ് പറമ്പ് "ചെറുനാലകത്ത് " വസതിയിൽ നിര്യാതനായി,

ഭാര്യ : ഖദീജ

മക്കൾ : ബഷീർ, നസീർ, റഹൂഫ് കുവൈത്ത്, സുലൈഖ, സുബൈദ

മരുമക്കൾ : അബ്ദുറഹിമാൻ കുറ്റിയിൽ താഴം, മുഹമ്മദ് അഷ്റഫ് പെരുമണ്ണ

സഹോദരങ്ങള്‍ : ഹുസൈൻ, അബൂബക്കര്‍, സുഹറ, ആയിഷ, പരേതരായ മുഹമ്മദ്, സൈനബ

മയ്യത്ത് നമസ്കാരം 05.11.2022 ശനിയാഴ്ച ഉച്ചക്ക് 12.30 ന് ഒടുമ്പ്ര ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post