പി.ടി ഷാഹുൽഹമീദ് നിര്യാതനായി

അരക്കിണർ : കിണാശ്ശേരിയിലെ പരേതനായ പി ടി മൊയ്തീൻ മൂപ്പൻ എന്നവരുടെ മകൻ പുതിയ തോപ്പിൽ ഷാഹുൽഹമീദ് (55)
(ഇന്ത്യൻ ഓട്ടോ) അരക്കിണർ റെയിൽവേ ലൈൻ റോഡ് " പുതിയ തോപ്പിൽ വസതിയിൽ " നിര്യാതനായി 

ഭാര്യ : ബുഷറ
 
മക്കൾ : റോഷൻ , ആദിൽ , ഹനീന

മയ്യത്ത് നമസ്കാരം 30.11.2022 ബുധനാഴ്ച വൈകുന്നേരം 6.30 മണിക്ക് മാത്തോട്ടം പള്ളിയിൽ

Post a Comment

Previous Post Next Post