നടേലത്ത് പറമ്പ് സൈതാലി നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് നടേലത്ത് പറമ്പ് സെയ്താലി (72) നോർത്ത് പള്ളിക്ക് പിൻവശം എടശ്ശേരി പറമ്പ് "മറിയം  മൻസിൽ " വസതിയിൽ നിര്യാതനായി ,

ഭാര്യ : സുബൈദ

മക്കൾ : റാഷിദ് (പെയ്ന്റർ) ,ജസീന , റഹൂഫ് , ഫസ്ന , ഫാരിഷ ,ജയ്സൽ ബാബു 

മരുമക്കൾ : സാജുദ്ദീൻ അരീക്കാട് , സുബൈർ മലപ്പുറം , സിദ്ദിഖ് (SK) , കദീജ , റജുല ഷെറീജ

മയ്യത്ത് നമസ്കാരം 2.12.2022 വെള്ളിയാഴ്ച വൈകുന്നേരം 3.45 ന് നോർത്ത് പള്ളിയിൽ
 
കബറടക്കം കോന്തനാരി ഖബർസ്ഥാനിൽ


Post a Comment

Previous Post Next Post