ഇക്കാട്ടിരി സൗമിനി നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ ഇമ്പിച്ചി എന്നവരുടെ ഭാര്യ സൗമിനി (86) "ഇക്കാട്ടിരി ഹൗസ്" വസതിയിൽ നിര്യാതയായി,

മക്കൾ : രാജൻ, സുലോചന, സത്യഭാമ, രവീന്ദ്രൻ, അനിൽകുമാർ, ശ്രീജ

മരുമക്കൾ : ലാലി, ബാബുരാജ്, ഉഷ ,ബാലസുബ്രഹ്മണ്യൻ

ശവസംസ്കാരം 29.11.2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post