കോന്തനാരി താഴം കദീശയ് നിര്യാതയായി

കിണാശ്ശേരി : കോന്തനാരി പരേതനായ മനാട്ടുതാഴം കുഞ്ഞാതു കോയ മൂപ്പൻ എന്നവരുടെ ഭാര്യ കദീശെയ് (80) കി ണശ്ശേരി നോർത്ത് ശരീഫ് ഫ്ലാറ്റിന് പിൻവശമുള്ള വസതിയിൽ നിര്യാതയായി,

മക്കൾ : മുഹമ്മദ് കോയ, ബഷീർ ,റംല , അസ്മ ,സൈനബ , നബീസ
മരുമക്കൾ : മാമുക്കോയ, ഹുസ്സൻ, റംല, റാബിയ, 
പരേതരായ ഉമ്മർ ,ആലിക്കോയ

മയ്യത്ത് നമസ്കാരം 22.11.2022 ചൊവ്വാഴ്ച രാത്രി 9 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post