കിണാശ്ശേരി പാലാട്ട് റുഖിയാബി നിര്യാതയായി

കിണാശ്ശേരി : ചെറുനാലകത്ത് അബ്ദുൽഖാദർ (സോഡ) എന്നവരുടെ ഭാര്യ പാലാട്ട് റുഖിയാബി (55) കുളങ്ങര പീടിക "ചെറുനാലകത്ത് ഹൗസ് " വസതിയിൽ നിര്യാതയായി,
 
മക്കൾ : ഹുസൈൻ ,ഇജാസ് , റിഷാദ് 

മരുമക്കൾ : ഫാത്തിമ ബീവി, അൻസി ഷെറിൻ , മുഹ്സിന

സഹോദരങ്ങൾ : മൊയ്തീൻ കോയ ,കരീം , അബൂബക്കർ , ആമിന , പരേതരായ മമ്മദ്കോയ, കുഞ്ഞീബി

മയ്യത്ത് നമസ്കാരം 23.11.2022 ബുധനാഴ്ച രാത്രി 8 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post