മാനഞ്ചേരി കബീർ നിര്യാതനായി

കക്കോടി : കിണാശ്ശേരിയിലെ മാനഞ്ചേരി ഇബ്രാഹിം എന്നവരുടെ മകനും കോഴിക്കോട് റെയിൽവേ സിമൻറ് ഗുഡ് ഷെഡിലെ ലോറി ഡ്രൈവറുമായ കബീർ (54) കക്കോടി മോരിക്കര റോഡ് ഞങ്ങണ്ടൂർ പറമ്പ് വസതിയിൽ നിര്യാതനായി

മാതാവ് : ഇമ്പിച്ചിപ്പാത്തുമ്മബി

ഭാര്യ : ജാസ്മിൻ

മക്കൾ : ജസ്‌ല, ഫാത്തിമഹന്ന,
മറിയം ജബിൻ

മരുമക്കൾ : ഷാമിൽ പൂക്കാട്,
ഷാഫി അമ്പലപ്പാട്, ഉമ്മർ എലത്തൂർ

സഹോദരങ്ങൾ : റഹിം ദുബായ്,
നാസർ കൈമ്പാലം, പരേതയായ സുഹറ

മയ്യത്ത് നമസ്കാരം 22.11.2022 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കക്കോടി ജുമാമസ്ജിദ്

Post a Comment

Previous Post Next Post