കെ ടി അബ്ദുൽ ജബ്ബാർ നിര്യാതനായി

കിണാശ്ശേരി : കോയന്റെ തൊടി അബ്ദുൾ ജബ്ബാർ (70) കിണാശ്ശേരി ഇഖ്റ ക്ലിനിക്കിന് പിൻവശം അയിലോട്ടു പാടം വസതിയിൽ നിര്യാതനായി,

ഭാര്യ : ഉമൈബാൻ 

മക്കൾ : സാലിഹ്, സുബൈർ, സമീറ

മരുമക്കൾ : മുഹമ്മദ് കുട്ടി പെരുമണ്ണ, ജംഷിന, ഹർഷി

സഹോദരങ്ങൾ : അഹമ്മദ് മീഞ്ചന്ത പരേതരായ കുഞ്ഞു, ഉമ്മർ, ഫത്തഹ്, ആയിഷബി

മയ്യത്ത് നമസ്കാരം 22.11.2022 ചൊവ്വാഴ്ച രാവിലെ 9.30 ന് തോട്ടുമ്മാരം ജുമാമസ്ജിദിൽ

കബറടക്കം കണ്ണംപറമ്പ് കബർസ്ഥാനിൽ

Post a Comment

Previous Post Next Post