HomeDEATH മേത്തൽ സുന്ദരൻ നിര്യാതനായി byVALAYANAD NEWS -November 17, 2022 0 മാങ്കാവ് : മേത്തൽ സുന്ദരൻ (61) മാങ്കാവ് കല്പക തിയേറ്ററിന് പിൻവശം മണലൊടി ഇമ്പിച്ചിക്കോയ ഹാജി റോഡ് "മേത്തൽ രാരി ഹൗസ് " വസതിയിൽ നിര്യാതനായി,ഭാര്യ : വിനോദിനിമകൾ : അക്ഷയസഹോദരങ്ങൾ : ലീല, മോഹനൻ, സുരേഷ് ബാബു, രമേശൻശവസംസ്കാരം 17.11.2022 വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter