കിണാശ്ശേരി : കുളങ്ങരപീടിക അഹമ്മദ് സയ്യിദ് എന്നവരുടെ ഭാര്യ തറയിൽ നജ്മ (62) പി.വി.എസ് എമറാൾഡ് ഫ്ലാറ്റിന് എതിർവശം "പണിക്കവീട്ടിൽ" വസതിയിൽ നിര്യാതയായി,
മക്കൾ : അജിത് അഹമ്മദ് അബുദാബി, അൻവർ അഹമ്മദ് അബുദാബി, അൻസില ഖദീജ
മരുമക്കൾ : ബലിയമ്പ്ര സാഹിർ മുക്കം, ജംഷിന, നൂറ മറിയം
സഹോദരങ്ങള്‍ : മുഹമ്മദ് ഹസ്സൻ തോട്ടുമ്മാരം, സൈബുന്നീസ കാസർഗോഡ്
Tags:
DEATH