പൊക്കുന്ന് : പൊക്കുന്നിലെ പരേതനായ പുളി മുഹമ്മദ് എന്നവരുടെ മകൻ മനന്തലപ്പാലം അബ്ദു (63) ഒളവണ്ണ ചാത്തോത്തറ റോഡ് വസതിയിൽ നിര്യാതനായി,
ഭാര്യ : റസിയ
മക്കൾ : റാഷിദ, സറീന, റാഫി
മരുമക്കൾ : മാനഞ്ചേരി നാസർ കൈമ്പാലം, ഇർഷാദ് കുണ്ടുങ്ങൽ, ഇസ
സഹോദരങ്ങള്‍ : ആയിഷബീവി, സുബൈദ, സൈനബ, ആമിനാബി
Tags:
DEATH